ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലദ്ധ്യഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കിസ് ബാവ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അയച്ചു

 ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമമേലദ്ധ്യഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രം രണ്ടാമൻ പാത്രിയർക്കിസ് ബാവ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അയച്ച കത്ത്


രണ്ടാം പിണറായി സർക്കാരിന് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ അറിയിച്ച പരിശുദ്ധ പിതാവ് !! സഭ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും, കേരത്തിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭ വിശ്വാസികൾക്ക് നീതി ഉറപ്പാക്കണമെന്നും, അതോടൊപ്പം അങ്ങയുടെ കഴിഞ്ഞ സർക്കാർ ചെയ്ത് തന്ന സിമിത്തേരി ബില്ല് വിശ്വാസികൾക്ക് ഒരുപാട് ആശ്വാസമായി എന്നും പരിശുദ്ധ ബാവ ബഹു.മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടി കാട്ടി






Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി