ദേവാലയ മണി...






 വി.കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാധനസാമഗ്രികളുടെ ഉപയോഗവും വിശദീകരണവും

Part:4

1. ദേവാലയ മണി

 ദേവാലയത്തിൽ ജനങ്ങളെ വിളിച്ചു കൂട്ടുന്നതിന് മണി ഉപയോഗിക്കുന്നു.

 ആദിമ സഭയിൽ ജനങ്ങളെ വിളിച്ചു കൂട്ടിയിരുന്നത് മരത്തടിയിൽ അടിച്ച് ശബ്ദമുണ്ടാക്കിയിട്ടായിരുന്നു. മരത്തിൽ തൂങ്ങി മരിച്ച കർത്താവിന്റെ ഓർമ്മ അവർക്ക് ഉണ്ടാകുവാനും അവനെ ആരാധിക്കുവാനുമുള്ള ആഹ്വാനവുമായി മരത്തടിയുടെ ശബ്ദം അന്ന് അവർ ഉപയോഗിച്ചിരുന്നു. എന്നാൽ വിശ്വാസികളുടെ എണ്ണം കൂടുകയും, അവർ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മരത്തടി ശബ്ദം എത്തുകയില്ല എന്നു വരികയും ചെയ്തപ്പോൾ മരത്തടി മാറ്റി ലോഹത്തുണ്ടുകൾ ഉപയോഗിക്കുകയും ചെയ്തു. അത് ക്രമേണ ലോഹമണിയായി മാറുകയും ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 ചുരുക്കത്തിൽ മണിനാദം ജനത്തെ ദൂതുകൾ അറിയിക്കാനാണ് ഉപയോഗിച്ചു വരുന്നത്. ....

പരി.യാക്കോബായ സുറിയാനി സഭയുടെ ആരാധന ഗീതങ്ങൾ കേൾക്കുവാനും ഡൗൺലോഡ് ചെയ്യാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഡ്യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


https://m.youtube.com/c/JacobiteDevotionalSongs



Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി