കോവിഡ് കാലത്ത് മിണ്ടാപ്രാണികളോട് കരുണയുമായി യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന ദ്രുതകർമ്മ സേന

 









കോവിഡ് കാലത്ത് മിണ്ടാപ്രാണികളോട് കരുണയുമായി യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന ദ്രുതകർമ്മ സേന

********************************************
ചപ്പാത്ത് :- പരി. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ദ്രുതകർമ്മ സേനയുടെ ചപ്പാത്ത് സെന്റ്. ജോർജ്ജ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട പ്രവർത്തനം നടന്നത്.
ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിച്ചപ്പോൾ പട്ടിണിയിലായ കാലികൾക്ക് തീറ്റ ഒരുക്കിയാണ് ചപ്പാത്ത് സോണിലെ അംഗങ്ങൾ വെത്യസ്ഥരായത്.ഇനിയും ആവശ്യ ഘട്ടങ്ങളിൽ മിണ്ടാപ്രാണികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സന്നദ്ധ സേനാ പ്രവർത്തകർ അറിയിച്ചു.

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി